കോവിഡില്‍ വിറങ്ങലിച്ച് മഹാരാഷ്ട്ര; രോഗബാധിതരുടെ എണ്ണം മൂവായിരം കടന്നു
April 17, 2020 11:27 am

മുംബൈ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗബാധിതര്‍ ഉള്ള സംസ്ഥാനമായി മഹാരാഷ്ട്ര. ഇവിടെ രോഗബാധിതരുടെ എണ്ണം മൂവായിരം കടന്നു. മുബൈയിലാണ്