ബാര്‍കോഴ കേസ് : മാണിക്കെതിരായ പരാതിക്കാരുടെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു
June 6, 2018 1:51 pm

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ മാണിയെ കുറ്റവിമുക്തനാക്കിയ മൂന്നാം ത്വരിതാന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സ്വീകരിച്ചു. തിരുവനന്തപരും