കോടതിയും സര്‍ക്കാരും കുറ്റവാളികള്‍ക്കൊപ്പം; പൊട്ടിക്കരഞ്ഞ് നിര്‍ഭയയുടെ അമ്മ
January 31, 2020 6:46 pm

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നീട്ടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് നിര്‍ഭയയുടെ അമ്മ ആശാദേവി. നീതി ലഭിക്കും വരെ പോരാടുമെന്ന്