കാതലനിലെ പേട്ടറാപ്പിന് വ്യത്യസ്തമായൊരു കവര്‍ വേര്‍ഷനുമായി വിധു പ്രതാപ്
August 30, 2019 2:49 pm

കാതലനിലെ പ്രശസ്തഗാനമായ പേട്ടറാപ്പിന് വ്യത്യസ്തമായൊരു കവര്‍ വേര്‍ഷനുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായകന്‍ വിധു പ്രതാപ്. പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്