വീണ്ടും ആശങ്ക; ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ 3 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ്
April 9, 2020 10:23 am

ന്യൂഡല്‍ഹി: ഡല്‍ഹി സ്റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഒരു ഡോക്ടറിനും നഴ്‌സിനും മറ്റൊരു ജീവനക്കാരിക്കുമാണ്