സംസ്ഥാനത്ത് ഇന്ന് 7445 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 21 മരണവും റിപ്പോർട്ട് ചെയ്തു. രോഗം ബാധിച്ചവർ കോഴിക്കോട് 956,
ഭുവനേശ്വര്‍: വ്യാജ കോവിഡ് വാക്സിന് നിര്‍മ്മിച്ചുവെന്ന കേസില്‍ ഒഡീഷയില്‍ മുപ്പത്തിരണ്ടുക്കാരന്‍ അറസ്റ്റില്‍. ബാര്‍ഗഢ് ജില്ലയിലെ പ്രഹ്ലാദ് ബിസി എന്നയാളാണ് അറസ്റ്റിലായത്.
ബിജെപി നേതാവ് ഉമാ ഭാരതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. മൂന്ന് ദിവസമായി ചെറിയ പനി അനുഭവപ്പെട്ടിരുന്നു.
കൊവിഡ് വാക്സീന് രാജ്യത്തെ മുഴുവന്‍ പേര്‍ക്കും ലഭ്യമാക്കാന്‍ 80,000 കോടി രൂപ വേണ്ടിവരുമെന്ന് പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍
കൊവിഡില്‍ ഐക്യരാഷ്ട്രസഭയുടെ ഇടപെടലിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 130 കോടി ജനങ്ങളുടെ പ്രതിനിധിയായാണ് സംസാരിക്കുന്നതെന്നും എത്രനാള്‍ ഏറ്റവും വലിയ ജനാധിപത്യ
ന്യൂഡല്‍ഹി: കെ. സുധാകരൻ എം പിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫെയ്സ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി നേരിട്ട് സമ്പര്‍ക്കത്തില്‍
ചൈനയുടെ കോവിഡ് 19 വാക്സിന് 2020 അവസാനത്തോടെ 61 കോടി വാക്സിന് ഡോസുകള്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് ചൈനീസ്
റോഷി അഗസ്റ്റിന് എംഎല്‍എക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ ആന്റിജന്‍ പരിശോധന ഫലം പോസിറ്റീവ് ആയതോടെ എംഎല്‍എയെ തിരുവനന്തപുരം മെഡിക്കല്‍
മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 17,794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 13 ലക്ഷം
തിരുവനന്തപുരം: വില്പനശാലകളുടെ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ വൈകീട്ട് 7.30 വരെ ആയി പുന:ക്രമീകരിച്ച് സപ്ലൈകോ. കോവിഡ്- 19