തൃശ്ശൂര്‍: കോവിഡ് ചികിത്സയില്‍ വീഴച വരുത്തിയ ആശുപത്രി പൂട്ടിച്ചു. തൃശ്ശൂരില്‍ ആരോഗ്യവകുപ്പിന്റെ അനുമതിയില്ലാതെ പ്രവര്‍ത്തിച്ച തൃശ്ശൂര്‍ പല്ലിശ്ശേരിയിലുള്ള ശാന്തിഭവന്‍ പാലിയേറ്റീവ്
കൊച്ചി: കോവിഡ് രോഗികള്‍ ഏറ്റവും കൂടുതലുള്ള ജില്ലയാണ് എറണാകുളം. ജില്ലയിലെ തലസ്ഥാന നഗരിയായ കൊച്ചിയിലെ അമ്പലമുകളില്‍ 1000 ഓക്‌സിജന്‍ ബെഡുകളുമായി
മാള: തൃശൂര്‍ മാളയിലെ ഇസ്ലാമിക് സര്‍വ്വീസ് ട്രസ്റ്റ് ജുമാ മസ്ജിദ് കൊവിഡ് ചികിത്സാ കേന്ദ്രമാക്കി. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു
മുംബൈ: മഹാരാഷ്ട്രയിലെ വീരാറിൽ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തിൽ 13 കൊവിഡ് രോഗികൾ മരിച്ചു. പാൽഘാർ ജില്ലയിലുള്ള ഈ ആശുപത്രി കൊവിഡ് ആശുപത്രിയായി
മഹാരാഷ്ട്ര: നാഗ്പൂരിലെ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം. നാല് പേർ മരിച്ചെന്നാണ് റിപ്പോർട്ട്. 27 ഓളം രോഗികളെ ആശുപത്രിയിൽ നിന്നും മാറ്റി.
കയ്‌റോ: ഈജിപ്തിലെ കയ്‌റോയില്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് പേര്‍ മരിച്ചു. കോവിഡ് രോഗികളെ ചികിത്സിക്കുന്ന സ്വകാര്യ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. കയ്‌റോയില്‍
അഹമ്മദാബാദ്: അനുമതിയില്ലാതെ കോവിഡ് രോഗികളെ ചികിത്സിച്ച സ്വകാര്യ ആശുപത്രി അടച്ചു പൂട്ടിച്ചു. ഗുജറാത്തിലെ അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയാണ് അടച്ച്പൂട്ടിയത്. അഹമ്മദാബാദ്
രാജ്കോട്ട്: ഗുജറാത്ത് രാജ്കോട്ടിലെ കോവിഡ് ആശുപത്രിയിൽ തീപിടുത്തം. അഞ്ച് പേർ അപകടത്തിൽ മരിച്ചതായാണ് റിപ്പോർട്ട്. ഐസിയുവിലുണ്ടായിരുന്ന രോഗികളാണ് മരിച്ചത്. രാജ്കോട്ടിലെ
ന്യൂഡല്‍ഹി: റോമാനിയയില്‍ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ പത്ത് പേര്‍ മരിച്ചു. അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കോട്ടയം: ജില്ലയില്‍ സ്വകാര്യ ആശുപത്രികളിലെ കിടക്കകളില്‍ പത്തു ശതമാനമെങ്കിലും കൊവിഡ് രോഗികള്‍ക്കു മാറ്റിവെയ്ക്കണമെന്നും ചികിത്സ തേടുന്ന കൊവിഡ് രോഗികളെ അവിടെ