April 22, 2021 12:50 pm
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കൂട്ട പരിശോധന അശാസ്ത്രീയമാണെന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വിമര്‍ശനത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ രംഗത്ത്.