തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണത്തിലുണ്ടായിരുന്നയാള്‍ ആത്മഹത്യ ചെയ്തു
July 19, 2020 9:25 am

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന രോഗി ആത്മഹത്യ ചെയ്തു. നെടുമങ്ങാട് സ്വദേശി താഹയാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ നിരീക്ഷണ