ചെന്നൈ:തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ഓഫീസിലെ നാല് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം
ന്യൂഡല്‍ഹി: ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്‌നിന് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ രണ്ടാം പരിശോധനാ ഫലമാണ് പോസിറ്റീവ് ആയത്. രാജീവ് ഗാന്ധി
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍പെട്ട ഉറവിടമറിയാതെ 14 വയസ്സുകാരന് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ വ്യാഴാഴ്ച മുതല്‍ കോര്‍പറേഷന്‍ പരിധി പൂര്‍ണമായി അടച്ചിടാന്‍
തെലങ്കാന: തെലങ്കാനയില്‍ കൊവിഡ് വൈറസിനെതിരെ മികച്ച രോഗപ്രതിരോധ മാര്‍ഗങ്ങളെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി അംഗത്തിന് കൊവിഡ് 19
മുംബൈ: മുംബൈയില്‍ ഒരുമലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഗൊരേഗാവില്‍ താമസിക്കുന്ന അരവിന്ദന്‍ മേനോന്‍ (82) ആണ് മരിച്ചത്. പാലക്കാട്
തൃശൂര്‍: തൃശൂര്‍ ജില്ലയിലെ ചാവക്കാട് നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ചാവക്കാട് താലൂക്ക് ആശുപത്രി പൂര്‍ണമായി അടച്ചു.
ദിസ്പുര്‍: അസമിലെ ആശുപത്രിയില്‍ നിന്ന് കൊവിഡ് രോഗമുക്തി നേടിയ ആള്‍ക്കു പകരം അതേ പേരുള്ള കോവിഡ് രോഗിയെ ഡിസ്ചാര്‍ജ് ചെയ്തു.
പാക് മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കോവിഡ് 19 സ്ഥിരീകരിച്ചത് അഫ്രീദി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. രോഗശാന്തിക്കു വേണ്ടിയും
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കേരള ഹൗസ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ദിവസവേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉത്തരേന്ത്യന്‍ സ്വദേശിയായ
ദുബായ്: കോവിഡ് ബാധിച്ച് ഗള്‍ഫില്‍ രണ്ടു മലയാളികള്‍ കൂടി മരിച്ചു. തിരുവനന്തപുരം സ്വദേശി വേണുഗോപാലന്‍ നായര്‍ ഒമാനിലും കോഴിക്കാട് പന്നിയങ്കര