ഊര്‍ജിത പരിശോധന യജ്ഞം; എല്ലാവരും പരിശോധന നടത്തണമെന്ന് ആരോഗ്യമന്ത്രി
July 15, 2021 12:35 pm

തിരുവനന്തപുരം: പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ളവരും രോഗസാധ്യതയുള്ളവരും കോവിഡ് പോസിറ്റീവ് ആയവരുമായി സമ്പര്‍ക്കത്തിലുള്ള എല്ലാവരും ഇന്നും നാളെയും (ജൂലൈ 15,16)