തൃശൂര്‍: ജില്ലയിലെ 867 പേര്‍ക്ക് കൂടി കൊവിഡ്. 550 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9473
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മാസ്‌ക്ക് ധരിക്കാത്തതിന് 6492 കേസുകളും നിരോധനാജ്ഞ ലംഘിച്ചതിന് ഇന്ന് 38 കേസുകളും രജിസ്റ്റര്‍ ചെയ്തു. 56
തിരുവനന്തപുരം: കൊവിഡ് മുക്തമാകുന്ന ആദ്യ മൂന്ന് പഞ്ചായത്തുകള്‍ക്ക് സമ്മാനം നല്‍കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ഡുകള്‍, ഡിവിഷന്‍, കൗണ്‍സില്‍
സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 8764 പേരില്‍ 8039 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. 528 പേരുടെ സമ്പര്‍ക്ക ഉറവിടം
മഹാരാഷ്ട്രയില്‍ ഇന്ന് 8,522 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 15,356 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 187 കൊവിഡ് മരണങ്ങളാണ് മഹാരാഷ്ട്രയില്‍
കര്‍ണാടകയില്‍ ഇന്ന് 8,191 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 10,421 പേര്‍ രോഗമുക്തിയും നേടി. 87 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തില്‍ നിരവധി വെല്ലുവിളിയാണ് തിരുവനന്തപുരത്ത് നിന്ന് നേരിട്ടത്. എന്നാല്‍ ജില്ലയില്‍ ഇപ്പോള്‍ കൊവിഡ് വ്യാപനത്തിന്‌റെ തോത് കുറഞ്ഞിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് 21 കൊവിഡ് മരണങ്ങള്. ഇതോടെ ആകെ മരണം 1046 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി
തിരുവനന്തപുരം: ജില്ലയില്‍ പ്രതിദിനം കൊവിഡ് പോസിറ്റീവാകുന്നതില്‍ 15 വയസിന് താഴെയുള്ള കുട്ടികള്‍ വലിയ ശതമാനമുണ്ടെന്നും മാതാപിതാക്കള്‍ ഇത് ഗൗരവമായി കണ്ട്
സംസ്ഥാനത്ത് ഇന്ന് 7836 പേര്‍ കൊവിഡ് മുക്തരായി. ചികിത്സയിലായിരുന്ന 7836 പേരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. തിരുവനന്തപുരം 830, കൊല്ലം 426,