ജപ്പാനിൽ കോവിഡ് കേസുകൾ വീണ്ടും കുതിക്കുകയാണ്. ഒമ്പതാമത്തെ ആഴ്ച്ചയിലും തുടർച്ചയായി കോവിഡ് നിരക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ്. രാജ്യം പത്താമത് കോവിഡ് തരംഗത്തിലേക്ക്
കൊവിഡ് കാലത്ത് വലിയ തോതില്‍ തകര്‍ച്ച നേരിട്ട ഒന്നായിരുന്നു ചലച്ചിത്ര വ്യവസായം. ഇന്ത്യന്‍ സിനിമാ വ്യവസായത്തെ സംബന്ധിച്ചും ആ തകര്‍ച്ചയുണ്ടാക്കിയ
തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ 227 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. രാജ്യത്ത് കഴിഞ്ഞ
ദില്ലി : രാജ്യത്തെ കൊവിഡ് കേസുകളിൽ ഒരാഴ്ചക്കിടെ 22 ശതമാനം വർധനവുണ്ടായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. കഴിഞ്ഞയാഴ്ച 29 മരണങ്ങളും
രാജ്യത്തെ പ്രതിവാര കോവിഡ് കേസുകളില്‍ 22 ശതമാനത്തിന്റെ വര്‍ധന. ജെ എന്‍.1 സബ് വേരിയന്റുമായി ബന്ധിപ്പിച്ചിട്ടുള്ള കോവിഡ് -19 കേസുകളുടെ
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങള്‍ കഴിയുന്നതോടെ സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധനയുണ്ടായേക്കാം. ആയതിനാല്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആഘോഷവേളകളില്‍ മാസ്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 200 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ ആക്ടീവ് രോഗികളുടെ എണ്ണം 3,096 ആയി.
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു. 24 മണിക്കൂറിനിടെ 128 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ
ഡല്‍ഹി: ഇന്ത്യയില്‍ സജീവ കൊവിഡ് കേസുകള്‍ 4000 കടന്നു. കേരളത്തില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
തിരുവനന്തപുരം: സംസ്ഥാനത്ത് 265 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 2606