തിരുവനന്തപുരം: കൊവിഡ് വൈറസ് രോഗബാധ പടര്‍ന്ന് പിടിച്ചതോടെയാണ് കേരളവും കനത്ത നിയന്ത്രണങ്ങളിലേക്ക്‌നീങ്ങിയത്. ദുരന്ത നിവാരണ നിയമപ്രകാരമായിരുന്നു കൊവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കിയത്.
ന്യൂഡല്‍ഹി: മാസ്‌ക് ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മാസ്‌ക് ധരിക്കുന്നത് തുടരണമെന്നും കൈകളുടെ ശുചിത്വം ഉള്‍പ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍
ഡല്‍ഹി: രാജ്യത്തെ കൊവിഡ് പ്രതിരോധത്തില്‍ നോവാവാക്‌സ് വാക്‌സിന്‍ കൂടി. വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഡിസിജിഐ അനുമതി നല്‍കി. 12 നും
ഡല്‍ഹി: കൊവിഡ് നഷ്ടപരിഹാരം അനര്‍ഹര്‍ക്ക് കിട്ടിയിട്ടുണ്ടോയെന്നതില്‍ അന്വേഷണം വേണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതിഇന്ന് ഉത്തരവിറക്കും. കേരളം, ഗുജറാത്ത്,മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 495 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു എറണാകുളം 117, തിരുവനന്തപുരം 79, കോട്ടയം 68, കോഴിക്കോട് 45,
തിരുവനന്തപുരം: കേരളത്തില്‍ 596 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 122, തിരുവനന്തപുരം 75, കോഴിക്കോട് 55, കോട്ടയം 51, ഇടുക്കി
തിരുവനന്തപുരം: കേരളത്തില്‍ 719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 152, തിരുവനന്തപുരം 135, കോട്ടയം 76, കോഴിക്കോട് 62, കൊല്ലം
തിരുവനന്തപുരം: കേരളത്തില്‍ 847 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 165, തിരുവനന്തപുരം 117, കോട്ടയം 94, ഇടുക്കി 76, കോഴിക്കോട്
തിരുവനന്തപുരം: കേരളത്തില്‍ 922 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 190, കോട്ടയം 141, തിരുവനന്തപുരം 112, കോഴിക്കോട് 73, തൃശൂര്‍
ജെറുസലേം: ഇസ്രായേലില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. ഒമൈക്രോണ്‍ വകഭേദത്തിന്റെ ബിഎ1, ബിഎ 2 എന്നീ രണ്ട് സബ് വേരിയന്റുകള്‍