കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് ബീച്ച് സ്വദേശി നൗഷാദ് (49) ആണ് മരിച്ചത്.
ഡല്‍ഹി/മുംബൈ: കോവിഡ് വൈറസ് ബാധിച്ച് ഡല്‍ഹിയിലും മുംബൈയിലും ഇന്ന് ഓരോ മലയാളികള്‍ കൂടി മരിച്ചു. ഡല്‍ഹിയില്‍ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി
ചെന്നൈ: തമിഴ്നാട് രാജ്ഭവനിലെ മൂന്നു ജീവനക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ക്വാറന്റൈനില്‍ പ്രവേശിച്ചു.
കൊച്ചി : എറണാകുളത്ത് ക്ലസ്റ്ററുകള്‍ക്ക് പുറത്തേക്കും കോവിഡ് വ്യാപനം. ആലുവ ക്ലസ്റ്ററിന് സമാനമായി പശ്ചിമ കൊച്ചിയിലെ 20 ഡിവിഷനുകളില്‍ നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നിര്‍ത്തി കോവിഡ് പ്രതിരോധത്തില്‍ ശ്രദ്ധ ചെലുത്തണമെന്ന് ബി.ജെ.പി സംസ്ഥാന
ഫോര്‍ട്ട് കൊച്ചി : സമ്പര്‍ക്കം മൂലം കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഫോര്‍ട്ട് കൊച്ചിയില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തി. മട്ടാഞ്ചേരി, തോപ്പുംപടി
കോഴിക്കോട്: മുക്കം മുത്തേരിയില്‍ വയോധികയെ പീഡിപ്പിക്കുകയും അവരുടെ സ്വര്‍ണം മോഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതി സ്വര്‍ണം വിറ്റ കടയിലെ ജീവനക്കാരന്
മഞ്ചേരി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. തേഞ്ഞിപ്പലം പള്ളിക്കല്‍ സ്വദേശി കൊടിയപറമ്പ് ചേര്‍ങ്ങോടന്‍ കുട്ടിഹസന്‍(67)ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം പതിനഞ്ച് ലക്ഷം കടന്നു. 15.31 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
വാഷിങ്ടണ്‍: ലോകത്തെ കോവിഡ് 19 ബാധിതരുടെ എണ്ണം 1,66,60,138 ആയി ഉയര്‍ന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 6,58,813 പേരാണ് ഇതുവരെ