ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് കേസുകള്‍ 1,41,000 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 21 ശതമാനത്തിന്റെ വര്‍ധനയാണിത്. മരണസംഖ്യയും ഉയരുകയാണ്.
കോഴിക്കോട്: കേന്ദ്ര ആഭ്യന്തര സഹമന്ത്രി വി മുരളീധരന് കൊവിഡ് സ്ഥിരീകരിച്ചു. ബംഗളൂരുവിലേക്ക് പോകുന്നതിനായി നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് പോസിറ്റീവായത്. കൊവിഡ്
അമൃത്‌സര്‍: ഇറ്റലിയില്‍ നിന്നും ഇന്ത്യയിലെത്തിയ വിമാനത്തിലെ 150 യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അമൃത്‌സറില്‍ എത്തിയ വിമാനത്തിലാണ് ഇത്രയധികം യാത്രക്കാര്‍ക്ക് കൊവിഡ്
ന്യൂഡല്‍ഹി: കൊവിഡ്, ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നൊരുക്കം നടത്താന്‍ കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സംസ്ഥാനങ്ങള്‍
തിരുവനന്തപുരം: കേരളത്തില്‍ 5296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1116, എറണാകുളം 1086, കോഴിക്കോട് 551, തൃശൂര്‍ 437, കൊല്ലം
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ആശങ്ക വര്‍ധിപ്പിച്ച് രോഗ ബാധയില്‍ വന്‍ ഉയര്‍ച്ച. കഴിഞ്ഞ ദിവസം മാത്രം ഒരു ലക്ഷത്തില്‍ കൂടുതല്‍
തെലുങ്ക് ചലച്ചിത്രതാരം മഹേഷ് ബാബു കൊവിഡ് പോസിറ്റീവ്. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നെങ്കിലും കൊവിഡ് സ്ഥിരീകരിക്കപ്പെട്ടുവെന്നും ഹോം ഐസൊലേഷനില്‍ പ്രവേശിച്ചിരിക്കുകയാണെന്നും മഹേഷ്
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകളില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനിടെ 117000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ജൂണ്‍
ന്യൂഡല്‍ഹി: കേരളത്തിലെ രണ്ട് ജില്ലകളടക്കം രാജ്യത്തെ 15 ജില്ലകളിലെ കൊവിഡ് രോഗവ്യാപന തീവ്രതയില്‍ ഉത്കണ്ഠ രേഖപ്പെടുത്തി കേന്ദ്രം. തിരുവനന്തപുരം, എറണാകുളം
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 246,300പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ