മസ്‌കത്ത്: ഒമാനില്‍ 33 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധിച്ച് കഴിഞ്ഞ
റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 50 പേര്‍ക്ക് പുതിയതായി കൊവിഡ് ബാധ സ്ഥിരീകരിച്ചതായും 53 സുഖം പ്രാപിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ലണ്ടന്‍: ഒന്നരവര്‍ഷത്തിലേറെ കാലമായി ലോകത്ത് പിടിമുറുക്കിയിരിക്കുന്ന കോവിഡ് മഹാമാരി ആയുര്‍ദൈര്‍ഘ്യം കുറച്ചതായി ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ പഠനറിപ്പോര്‍ട്ട്. അമേരിക്കയില്‍ രണ്ടുവര്‍ഷത്തിന്റെ കുറവാണ്
റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 59 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ ചികിത്സയിലുള്ളവരില്‍ 78 പേര്‍ സുഖം പ്രാപിച്ചു.
ദോഹ: ഖത്തറില്‍ 90 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് മുക്തി നിരക്കില്‍ വര്‍ധനവുണ്ടായി. 166
മസ്‌കത്ത്: ഒമാനില്‍ 34 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധിച്ച് കഴിഞ്ഞ
അബുദാബി: യുഎഇയില്‍ പുതിയതായി 286 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 350 പേര്‍ രോഗമുക്തരായി. കഴിഞ്ഞ
റിയാദ്: മൂന്നര കോടി ജനസംഖ്യയുള്ള സൗദി അറേബ്യയില്‍ 24 മണിക്കൂറിനിടെ വെറും 44 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയില്‍
അബുദാബി: യുഎഇയില്‍ പുതിയതായി 298 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് (ഇീ്ശറ 19) ബാധ സ്ഥിരീകരിച്ചു. ഇന്ന് 360 പേര്‍
തിരുവനന്തപുരം: പ്രഭാതസവാരി നടത്തുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി പൊലീസ്. പ്രഭാതസവാരി കഴിയുന്നതും നേരം പുലര്‍ന്ന ശേഷമാകുന്നതാണു ഉചിതമെന്നു പൊലീസ് അറിയിച്ചു. മൊബൈല്‍ ഫോണ്‍