September 22, 2017 1:52 pm
ന്യൂഡല്‍ഹി: ഗോരക്ഷകരുടെ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവാദിത്വം സംസ്ഥാനങ്ങള്‍ക്കുണ്ടെന്ന് സുപ്രീംകോടതി. നിയമം കയ്യിലെടുക്കുന്നവരെ കര്‍ശനമായി നേരിടണമെന്നും സുപ്രീംകോടതി അറിയിച്ചു.

ബര്‍മര്‍: രാജ്യത്ത് ഗോരക്ഷാ പ്രവര്‍ത്തകരുടെ ആക്രമണങ്ങൾ തുടരുന്നു. കഴുതയെ വാഹനത്തില്‍ കൊണ്ടുപോയവരെ ഗോരക്ഷാ പ്രവര്‍ത്തകര്‍ ആക്രമിച്ചു. പശുക്കടത്തെന്നാരോപിച്ചായിരുന്നു ഇവരുടെ മര്‍ദ്ദനം.