Pannyan Raveendran കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്നവരെ എല്‍.ഡി.എഫ്. ചുമക്കേണ്ട കാര്യമില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്‍
February 12, 2018 8:26 am

നെടുങ്കണ്ടം: യു.ഡി.എഫിന് കേരളത്തില്‍ ഇനിയൊരു ഭരണമില്ലെന്ന് മനസ്സിലാക്കി കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്നവരെ എല്‍.ഡി.എഫ്. ഏറ്റെടുത്ത് ചുമക്കേണ്ട കാര്യമില്ലെന്ന് സി.പി.ഐ. കേന്ദ്ര