വിദ്യാര്‍ഥി നേതാവ് കനയ്യ കുമാര്‍ സിപിഐ ദേശീയ കൗണ്‍സിലില്‍
April 29, 2018 1:04 pm

കൊല്ലം: വിദ്യാര്‍ഥിനേതാവ് കനയ്യകുമാര്‍ സിപിഐ ദേശീയ കൗണ്‍സിലില്‍. കൊല്ലം പാര്‍ട്ടി കോണ്‍ഗ്രസാണ് കനയ്യയെ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയത്. പന്ന്യന്‍ രവീന്ദ്രനെ