sitaram yechoori രാഷ്ട്രീയ രേഖയില്‍ സമവായം വേണമെന്ന് യെച്ചൂരി; പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് ഒറ്റരേഖ മതി
January 19, 2018 6:25 pm

ന്യൂഡല്‍ഹി: കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പ് ഒഴിവാക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി യെച്ചൂരിയുടെ ശ്രമം. രാഷ്ട്രീയ രേഖയില്‍ സമവായം വേണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു.

cpm സിപിഎം കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തിന് തുടക്കമായി ; പൊതുസമ്മേളനത്തോടെ സമാപനം
January 8, 2018 10:39 am

കാസര്‍ഗോഡ് : സിപിഎം കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തിന് തുടക്കമായി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.