February 12, 2024 9:53 pm
ഇന്ത്യന്‍ കോ -ഓപ്പറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡിലെ ചില ബ്രാഞ്ചുകളിലും റീജിയണൽ ഓഫീസിലുമായി ആദായ നികുതി വകുപ്പിൻ്റെ ഒരു പരിശോധന
ഇന്ത്യന്‍ കോ -ഓപ്പറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡിലെ ചില ബ്രാഞ്ചുകളിലും റീജിയണൽ ഓഫീസിലുമായി ആദായ നികുതി വകുപ്പിൻ്റെ ഒരു പരിശോധന
ജയ്പുര്‍: ക്രെഡിറ്റ് സൊസൈറ്റി അഴിമതിക്കേസില്‍ കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. ജയ്പുര്‍ ജില്ലാ കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.