‘വീട്ടിൽ മോഷണം, ക്രൈംബ്രാഞ്ചിനെ വിശ്വാസമില്ല’: വീട് വിട്ടുകിട്ടണമെന്ന് കോടതിയിൽ ആവശ്യപ്പെട്ട് മോൻസൻ
March 12, 2024 10:20 pm

ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള തന്റെ വീട്ടില്‍ മോഷണം നടന്ന സാഹചര്യത്തില്‍, വീട് വിട്ടുകിട്ടണമെന്ന ആവശ്യവുമായി പുരാവസ്തു തട്ടിപ്പു കേസിലെ പ്രതിമോന്‍സന്‍ മാവുങ്കല്‍കോടതിയെ