സ്ത്രീകള്‍ കാരണമാണ് ലൈംഗിക അതിക്രമങ്ങള്‍ നടക്കുന്നത്; വിവാദ പരാമര്‍ശവുമായി ഭാഗ്യരാജ്
November 27, 2019 1:07 pm

സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ പുരുഷന്‍മാരെ മാത്രം കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്ന പാരാമര്‍ശവുമായി നടനും സംവിധായകനുമായ ഭാഗ്യരാജ് രംഗത്ത്. ഭാഗ്യരാജിന്റെ പരാമര്‍ശം കടുത്ത വിവാദങ്ങള്‍ക്കാണ്