സ്പ്രിംഗ്ലറിന്റെ കൈവശം വിവരങ്ങള്‍ സുരക്ഷിതമോ? സര്‍ക്കാരിനോട് ഹൈക്കോടതി
April 21, 2020 1:26 pm

കൊച്ചി: സ്പ്രിംഗ്ലര്‍ വിവാദത്തില്‍ സര്‍ക്കാര്‍ വാദം തള്ളി ഹൈക്കോടതി. മെഡിക്കല്‍ വിവരങ്ങള്‍ പ്രാധാന്യമുള്ളതാണ്. വിവരങ്ങള്‍ സ്പ്രിംഗ്ലറിന്റെ കൈവശം സുരക്ഷിതമാണോ എന്ന