സെന്‍സെക്‌സ് 200 പോയിന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ മികച്ച നേട്ടത്തോടെ തുടക്കം
November 26, 2019 10:01 am

മുംബൈ: വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 200 പോയിന്റ് ഉയര്‍ന്ന് 41,000 കടന്നു. നിഫ്റ്റിയിലാകട്ടെ 12,126 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ബാങ്ക്,