‘ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം എന്റെ കൈകളില്‍’; വീഡിയോ പങ്കുവെച്ച് ചാക്കോച്ചന്‍
December 31, 2019 1:59 pm

നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ചാക്കോച്ചനും ഭാര്യ പ്രിയയ്ക്കും മകന്‍ ജനിച്ചത്. ഇപ്പോള്‍ മകന്‍ ഇസഹാക്ക് സോഷ്യല്‍ മീഡിയയിലെ താരമാണ്.