വിസി നിയമനം; സർക്കാർ തന്ന പട്ടികയിൽ അഴിമതിക്കാരും സ്ത്രീപീഡകരുമെന്ന് ബം​ഗാൾ ഗവര്‍ണർ
September 10, 2023 8:20 pm

കൊൽക്കത്ത : സര്‍ക്കാരുമായുള്ള പോര് മുറുകുന്നതിനിടെ വൈസ് ചാന്‍സിലര്‍ നിയമനം നടത്തിയതില്‍ വിശദീകരണവുമായി ബംഗാള്‍ ഗവര്‍ണ്ണര്‍ സി വി ആനന്ദബോസ്.