മഹ ചുഴലിക്കാറ്റ് രാത്രിയോടെ അതി ശക്തമാകും; കേരളത്തില്‍ മഴ കനക്കും; ജാ​ഗ്രത
October 31, 2019 9:21 pm

തിരുവനന്തപുരം : അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപം കൊണ്ട മഹ ചുഴലിക്കാറ്റ് രാത്രിയോടെ അതി ശക്തമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ