തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍പ്പെട്ട് കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഗോവന്‍ തീരം വരെ വ്യാപിപ്പിക്കുന്നു. തെരച്ചിലില്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ബോട്ടുടമകളോട്
ഭുവനേശ്വര്‍: രണ്ട് ദിവസം മുന്‍പ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം തീവ്രതയാര്‍ജിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ
തിരുവനന്തപുരം : കഴിഞ്ഞ ദിവസം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി ആന്ധ്ര, തമിഴ്‌നാട് തീരങ്ങളോട് അടുക്കുകയാണെന്നു കാലാവസ്ഥാ
കോഴിക്കോട് : ഓഖി ചുഴലിക്കാറ്റിന്റെ ശക്തിയിൽ കേരളവും, ലക്ഷദ്വീപും ദുരിതത്തിൽ മുങ്ങിയിരിക്കുകയാണ്. കാറ്റ് ശക്തി പ്ര്യാപിക്കുന്നതിനോടെ കേരളത്തിൽ നിന്ന് ലക്ഷദ്വീപിലേയ്ക്കുള്ള
തിരുവനന്തപുരം : തെക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റും മഴയും കനത്ത നാശം വിതയ്ക്കുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികളേയും ഏകോപിപ്പിച്ച്
ജക്കാർത്ത: ഇന്തോനേഷ്യയിലെ ജാവാ ദ്വീപിൽ കനത്ത നാശനഷ്ടം വിതച്ച് ചുഴലിക്കാറ്റ്. ശക്തമായ ചുഴലിക്കാറ്റിൽ 19 പേർ മരണപ്പെട്ടു . ചൊവ്വാഴ്ച
ഹനോയി: വിയറ്റ്നാമിൽ ഉണ്ടായ മഴയിലും, ചുഴലിക്കാറ്റിലും കനത്ത നാശനഷ്ടം. തെക്കൻ തീരപ്രദേശങ്ങളിൽ പെയ്ത മഴയിലും വീശിയടിച്ച ചുഴലിക്കാറ്റിലും 27 പേർ
ഡബ്ലിന്‍: അറ്റ്‌ലാന്റിക് സമുദ്രത്തില്‍ രൂപംകൊണ്ട ഒഫേലിയ ചുഴലിക്കാറ്റ് അയര്‍ലന്റിന്റെ തീരത്തെത്തുമെന്നാണ് റിപ്പോര്‍ട്ട്. കാറ്റഗറി രണ്ടില്‍ ഉള്‍പ്പെടുന്ന ചുഴലിക്കാറ്റ് രാജ്യത്ത് കനത്ത
ഫ്ലോറിഡ: ശക്തമായി വീശീയടിച്ച ഇര്‍മ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 38. ഫ്ലോറിഡയില്‍ ഇര്‍മ കനത്ത നാശം വിതച്ചെങ്കിലും നിലവിൽ കാറ്റിന്റെ
ചെന്നൈ: ചെന്നൈ നഗരത്തിലെ ജനങ്ങളെ വാര്‍ധ ചുഴലിക്കാറ്റില്‍ നിന്ന് രക്ഷിച്ചത് ഐ.എസ്.ആര്‍.ഒ ഉപഗ്രഹങ്ങള്‍. ഐഎസ്ആര്‍ഒയുടെ ഇന്‍സാറ്റ് ത്രീ ഡി ആര്‍,