കൊച്ചി: സംസ്ഥാനത്തെ അണക്കെട്ടുകളുടെ സുരക്ഷ സംബന്ധിച്ച് സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. സര്‍ക്കാര്‍ എന്ത് മുന്‍കരുതല്‍ നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി
തിരുവനന്തപുരം: സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലനിരപ്പ് അതിവേഗം ഉയര്‍ന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 24 മണിക്കൂറില്‍ മുല്ലപ്പെരിയാറില്‍ 190.4 മില്ലീമീറ്റര്‍ മഴ
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തി. ചൊവ്വാഴ്ച രാവിലെ 7.20ന് ആണ് ഷട്ടര്‍
കൊച്ചി: സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചീഫ് ജസ്റ്റിസിന് അയച്ച കത്തിന്റെ അടിസ്ഥാനത്തിലുള്ള ഹര്‍ജി ഹൈക്കോടതി
തിരുവനന്തപുരം: പ്രളയകാലത്ത് ഡാമുകളിലും പുഴകളിലും നദികളിലും വന്നടിഞ്ഞ മണലും എക്കല്‍ മണ്ണും അടിയന്തരമായി നീക്കം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. പ്രളയകാലത്ത്
തൃശൂര്‍: ജലനിരപ്പ് കൂടുതലായതിനെ തുടര്‍ന്ന് പീച്ചി അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. അണക്കെട്ടിന്റെ നാലു ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതമാണ്
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് തുറന്നത് 20 അണക്കെട്ടുകളാണ്. തിരുവനന്തപുരത്ത് തുറന്നത് അരുവിക്കര, നെയ്യാര്‍ അണക്കെട്ടുകളും, പത്തനംതിട്ടയില്‍ മണിയാര്‍
തിരുവനന്തപുരം: കനത്ത മഴയക്ക് നേരിയ തോതില്‍ ശമനമുണ്ടായി. മഴ നേരിയ തോതില്‍ കുറഞ്ഞത് അണക്കെട്ടുകളുടെ സ്ഥിതിയിലുള്ള ആശങ്ക അകറ്റുന്നതായി മുഖ്യമന്ത്രി
ന്യൂഡല്‍ഹി: അന്തര്‍ സംസ്ഥാന ഡാമുകളുടെ സുരക്ഷ ഏറ്റെടുക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്ന ഡാം സുരക്ഷ ബില്‍ ലോക്‌സഭ പാസാക്കി.
കൊച്ചി: സംസ്ഥാനത്തെ പ്രളയത്തിന് കാരണം ഡാമുകള്‍ തുറന്നതാണെന്ന അമിക്കസ്‌ക്യൂറിയുടെ നിരീക്ഷണം വിഡ്ഢിത്തമെന്ന് ഡാം സേഫ്റ്റി ചെയര്‍മാന്‍ ജസ്റ്റിസ് സി എന്‍