തവനൂര്‍ വൃദ്ധസദനത്തിലെ അന്തേവാസികളുടെ മരണം ; മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു
September 24, 2018 11:46 am

മലപ്പുറം: മലപ്പുറം തവനൂര്‍ വൃദ്ധസദനത്തില്‍ ഇന്നലെയും ഇന്നുമായി നാല് അന്തേവാസികള്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.