ഡോ. കപില വാത്സ്യായന്‍ അന്തരിച്ചു
September 16, 2020 3:33 pm

ന്യൂഡൽഹി : പ്രമുഖ കലാ പണ്ഡിത ഡോ. കപില വാത്സ്യായന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. ഗുല്‍മോഹല്‍ എന്‍ക്ലേവിലെ വീട്ടിലായിരുന്നു  അന്ത്യം.

drown-death അഞ്ചുതെങ്ങില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
September 16, 2020 2:39 pm

തിരുവനന്തപുരം : അഞ്ചുതെങ്ങ് മാമ്പള്ളിയിൽ വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി ജോസഫ് ആണ് മരിച്ചത്. രാവിലെ

ബിൽ ഗേറ്റ്സ് സീനിയർ അന്തരിച്ചു
September 16, 2020 11:55 am

വാഷിങ്ടൺ : മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സിന്റെ പിതാവ് വില്യം എച്ച്‌ ഗേറ്റ്‌സ് സീനിയര്‍ അന്തരിച്ചു. 94 വയസ്സായിരുന്നു. തിങ്കളാഴ്ച വാഷിംഗ്ടണിലെ

ബാലഭാസ്‌കറിന്റെ മരണം; നുണപരിശോധനയില്‍ ഇന്ന് തീരുമാനമാകും
September 16, 2020 10:37 am

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിലെ നുണപരിശോധനയില്‍ ഇന്ന് തീരുമാനമാകും. ബാലഭാസ്‌കറിന്റെ സുഹൃത്തും സംഗീതജ്ഞനുമായ സ്റ്റീഫന്‍ ദേവസിയുടെ മൊഴി നാളെ രേഖപ്പെടുത്താനും

സെൽഫിയെടുക്കുന്നതിനിടെ അമ്മയുടെ കയ്യിൽ നിന്നും കടലിൽ വീണ രണ്ടര വയസ്സുകാരന് ദാരുണാന്ത്യം
September 15, 2020 2:16 pm

ആലപ്പുഴ : ആ​ല​പ്പു​ഴ ബീ​ച്ചി​ല്‍ സെ​ല്‍​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ അ​മ്മ​യു​ടെ കൈ​യി​ല്‍ നി​ന്നു വ​ഴു​തി കടലിലേക്ക് വീണ ര​ണ്ട​ര വ​യ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

ജീവൻ രക്ഷിക്കാനാകാതെ സഹപ്രവർത്തകർ, മനസാക്ഷി കാണിക്കാതെ വഴിയാത്രക്കാർ ഷൂട്ടിംഗിനിടെ നടൻ കുഴഞ്ഞു വീണു മരിച്ചു
September 15, 2020 11:21 am

ചിത്രീകരണത്തിനിടെ കുഴഞ്ഞുവീണ് നടനും, ഡബ്ബിങ് ആർട്ടിസ്റ്റുമായ പ്രഭീഷ് ചക്കലകൾ മരിച്ചു. നാല്പത്തി നാല് വയസായിരുന്നു. കൊച്ചിൻ കൊളാഷ് എന്ന യൂട്യൂബ്

തമിഴ്‌നാട്ടില്‍ മുന്‍ സിപിഎം എംഎല്‍എ കോവിഡ് ബാധിച്ച് മരിച്ചു
September 13, 2020 4:25 pm

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ മുന്‍ സിപിഎം എംഎല്‍എ കെ.തങ്കവേല്‍ (69) കോവിഡ് ബാധിച്ച് മരിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Page 103 of 186 1 100 101 102 103 104 105 106 186