മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകളിൽ വീണ്ടും വർധന: ഇന്ന് 25833 കേസുകള്‍
March 18, 2021 10:30 pm

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 25,833 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോവിഡ്

താന്‍സാനിയന്‍ പ്രസിഡന്റ് ജോണ്‍ മഗുഫുലി അന്തരിച്ചു
March 18, 2021 12:10 pm

താന്‍സാനിയന്‍ പ്രസിഡന്റ് ജോണ്‍ മഗുഫുലി(61)അന്തരിച്ചു. താന്‍സാനിയന്‍ വൈസ് പ്രസിഡന്റാണ് മഗുഫുലിയുടെ മരണം സ്ഥിരീകരിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം എന്ന്

ടാ​ൻ​സാ​നി​യ പ്ര​സി​ഡന്റ് ​ജോ​ൺ മ​ഗു​ഫ​ലി അ​ന്ത​രി​ച്ചു
March 18, 2021 9:22 am

ഡോ​ടോ​മ: ടാ​ൻ​സാ​നി​യ പ്ര​സി​ഡ​ന്റ്ജോ​ൺ മ​ഗു​ഫ​ലി (61) അ​ന്ത​രി​ച്ചു. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​​ത്തെ തുട​ർ​ന്ന് ബു​ധ​നാ​ഴ്ച ഡാ​ർ എ​സ് സ​ലാ​മി​ലെ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ്

ടേക്ക് ഓഫിനിടെ മിഗ് 21 വിമാനം തകര്‍ന്നു: ഗ്രൂപ്പ് ക്യാപ്റ്റന്‍ കൊല്ലപ്പെട്ടു
March 17, 2021 7:51 pm

മിഗ് 21 ബൈസണ്‍ വിമാനം തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു. വ്യോമസേനയുടെ ബേസില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനിടയില്‍ മിഗ് 21

നടുറോഡിൽ മകന്റെ അടിയേറ്റ് പ്രായമായ അമ്മ വീണ് മരിച്ചു
March 17, 2021 9:22 am

ന്യൂഡൽഹി: നടുറോഡിൽ മകന്റെ അടിയേറ്റ് വീണ് വയോധികയായ അമ്മ മരിച്ചു. ഡൽഹിയിലെ ദ്വാരകയിൽ തിങ്കളാഴ്ച്ച വൈകിട്ടോടെയാണ് സംഭവം നടന്നത്. 76

പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
March 16, 2021 11:25 pm

മസ്‌കറ്റ്: ഒമാനില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കാരപ്പറമ്പ് മരക്കാംപൊയില്‍ വീട്ടില്‍ രാജേഷ്(50)ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു.

ഒമാനില്‍ 587 പേര്‍ക്ക് കൂടി കൊവിഡ്: അഞ്ചു മരണം
March 16, 2021 7:20 pm

മസ്‌കത്ത്: ഒമാനില്‍  587 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. ചികിത്സയിലായിരുന്ന 258 പേര്‍ രോഗമുക്തരായപ്പോള്‍

വീട്ടമ്മയെ വെട്ടിക്കൊന്ന സംഭവം: ഗുണ്ടാസംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ
March 16, 2021 8:30 am

തൃശൂര്‍: വീട്ടിൽ കയറി യുവതിയെ വെട്ടിക്കൊന്ന സംഭവത്തിൽ ഗുണ്ടാ സംഘത്തിലെ രണ്ടു പേർ അറസ്റ്റിലായി. കാട്ടൂര്‍ക്കടവില്‍ വീട്ടമ്മയെ വെട്ടിക്കൊന്ന സംഭവത്തിൽ

അശ്ലീല ചിത്രം കാണിച്ച് മുൻഭർത്താവിനെ വകവരുത്തി യുവതി
March 15, 2021 10:37 pm

നാഗ്പൂർ: മുൻഭർത്താവിനെ പോൺ വീഡിയോ കാണിച്ച് കുരുക്കിലാക്കി കൊലപ്പെടുത്തി നാലാമത്തെ ഭാര്യ. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുമായി അടുപ്പത്തിലാകാൻ ഭാവിച്ചപ്പോഴാണ് ഇവർ ഭർത്താവിനെ

Page 69 of 186 1 66 67 68 69 70 71 72 186