സാരിത്തൊട്ടിലില്‍ കഴുത്ത് കുടുങ്ങി വിദ്യാര്‍ഥിനി മരിച്ചു
February 12, 2021 2:35 pm

ആലത്തൂര്‍: സാരിത്തൊട്ടിലില്‍ കഴുത്തുകുടുങ്ങി മരിച്ചനിലയില്‍ വിദ്യാര്‍ഥിതിയെ കണ്ടെത്തി. തേങ്കുറിശ്ശി മഞ്ഞളൂര്‍ ചക്കിങ്കല്‍ ചന്ദ്രന്റെ (രാജു) മകള്‍ നന്ദനയാണ് (17) മരിച്ചത്.

വീടിന് തീപിടിച്ച് വീട്ടമ്മ വെന്തുമരിച്ചു
February 11, 2021 10:38 pm

തിരുവനന്തപുരം: വെള്ളനാടിനടുത്ത് വീടിന് തീപിടിച്ച് വീട്ടമ്മ വെന്തുമരിച്ചു. സ്വർണമ്മ (62) ആണ് മരിച്ചത്. കാട്ടാക്കടയില്‍ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു.

കെപിഎസിയുടെ ജനപ്രിയ ശബ്ദം; ഗായകന്‍ എം എസ് നസീം അന്തരിച്ചു
February 10, 2021 9:51 am

തിരുവനന്തപുരം: ഗായകന്‍ എം.എസ് നസീം അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ദീര്‍ഘകാലങ്ങളായി ചികിത്സയിലായിരുന്ന ഇദ്ദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്തരിച്ചത്.

പ്രമുഖ കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി അന്തരിച്ചു
February 4, 2021 3:25 pm

കോട്ടയം: പ്രമുഖ കഥകളി അചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി (81) അന്തരിച്ചു.കോവിഡിന് ശേഷമുണ്ടായ ആരോഗ്യ പ്രശ്നത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍

വളാഞ്ചേരി വട്ടപ്പാറ വളവില്‍ ലോറി അപകടം, രണ്ടു മരണങ്ങൾ
February 2, 2021 8:09 am

മലപ്പുറം : മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവില്‍ കമ്പി കയറ്റി വന്ന ലോറി മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ലോറിയിലുണ്ടായിരുന്ന ജീവനക്കാരാണ്

ഇതര സംസ്ഥാന തൊഴിലാളി തലയ്ക്ക് അടിയേറ്റ് മരിച്ചു
January 31, 2021 7:31 pm

കൊച്ചി: എറണാകുളത്ത് ഇതര സംസ്ഥാന തൊഴിലാളി തലയ്ക്ക് അടിയേറ്റ് മരിച്ചു. എറണാകുളം അമ്പലമേടിനടുത്ത്  പിണർമുണ്ടയിലാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശി വിശ്വജിത്

അമിത ഫോണ്‍ ഉപയോഗം;കൗമാരക്കാരന്‍ ബന്ധുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
January 29, 2021 5:45 pm

നാസിക്: മഹാരാഷ്ട്രയില്‍ കൗമാരക്കാരനെ ബന്ധു വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നാസിക്കിലെ ജാല്‍ഗാവ് നഗരത്തിലാണ് സംഭവം. 13 വയസുള്ള കുട്ടിയാണ്

നെയ്യാറില്‍ യുവതി മുങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത കൂടുന്നു
January 28, 2021 7:30 am

തിരുവനന്തപുരം: നെയ്യാറ്റിൻകര നെയ്യാറിൽ യുവതി മുങ്ങി മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ. മരിച്ച ബാലരാമപുരം സ്വദേശി സുജയുടെ കൂടെ താമസിച്ചിരുന്ന

രാജസ്ഥാനില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ 8 പേര്‍ മരിച്ചു
January 27, 2021 5:10 pm

ജയ്പുര്‍: രാജസ്ഥാനിലെ ടോങ്കില്‍ റോഡ് അപകടത്തില്‍ ഒരു കുടുംബത്തിലെ എട്ട് പേര്‍ മരിച്ചു. കുടുംബം സഞ്ചരിച്ചിരുന്ന ട്രാവലര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ്

Page 75 of 186 1 72 73 74 75 76 77 78 186