money കിട്ടാക്കടം വര്‍ധിക്കുന്നു ; കോര്‍പ്പറേറ്റുകള്‍ ബാങ്കുകളെ പറ്റിച്ചത് 1.01 ലക്ഷം കോടി രൂപ
January 8, 2018 7:00 pm

മുംബൈ: വായ്പ തിരിച്ചടക്കാതെ ബാങ്കുകളെ കോര്‍പ്പറേറ്റുകള്‍ പറ്റിക്കുന്നു. 1.01 ലക്ഷം കോടി രൂപയാണ് കോര്‍പ്പറേറ്റുകള്‍ ബാങ്കുകളില്‍നിന്ന് പറ്റിച്ചിരിക്കുന്നത്. കണക്കുപ്രകാരം 2017