കോവിഡ് ബാധിച്ചാല്‍ 5 മാസം വരെ പ്രതിരോധ ശേഷി ഉണ്ടാകാം; അരിസോണ ഗവേഷകര്‍
October 14, 2020 11:11 pm

വാഷിങ്ടണ്‍: കോവിഡ് വൈറസ് ശരീരത്തില്‍ ഒരിക്കല്‍ ബാധിച്ചാല്‍ രോഗത്തിനെതിരായ പ്രതിരോധ ശേഷി കുറഞ്ഞത് 5 മാസം വരെ നീണ്ടുനില്‍ക്കാമെന്ന് ഗവേഷകര്‍.