‘ആദ്യം വിജ്ഞാപനം പിന്‍വലിക്കൂ, സമയം നീട്ടുന്ന കാര്യം അതു കഴിഞ്ഞു നോക്കാം’; കേന്ദ്രത്തിനെതിരെ സുപ്രീം കോടതി
March 13, 2023 4:54 pm

ഡൽഹി: വൺ റാങ്ക് വൺ പെൻഷൻ പ്രകാരം നൽകേണ്ട കുടിശ്ശിക നാലു തവണകളായി നൽകുമെന്ന് അറിയിച്ച് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ

ഫ്രാന്‍സ് റിലയന്‍സിന് നല്‍കിയ നികുതി ഇളവിന് റഫാലുമായി ബന്ധമില്ല: പ്രതിരോധ മന്ത്രാലയം
April 14, 2019 12:40 pm

ന്യൂഡല്‍ഹി: റഫാല്‍ കരാര്‍ പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ ഫ്രാന്‍സ് അനില്‍ അംബാനിയ്ക്ക് 143.7 യൂറോയുടെ നികുതി ഇളവ് നല്‍കിയെന്ന വാര്‍ത്ത

റാഫേല്‍ രേഖകള്‍ മോഷണം പോയെന്ന് പറഞ്ഞിട്ടില്ല;മലക്കം മറിഞ്ഞ് അറ്റോര്‍ണി ജനറല്‍
March 8, 2019 9:38 pm

ന്യൂ​ഡ​ല്‍​ഹി: റ​ഫാ​ല്‍ രേ​ഖ​ക​ള്‍ മോ​ഷ​ണം പോ​യെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന വി​ശ​ദീ​ക​ര​ണ​വു​മാ​യി അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ല്‍ കെ.​കെ.​വേ​ണു​ഗോ​പാ​ല്‍. രേ​ഖ​ക​ളു​ടെ ഫോ​ട്ടോ​കോ​പ്പി ഹ​ര്‍​ജി​ക്കാ​ര്‍ ഉ​പ​യോ​ഗി​ച്ചു​വെ​ന്നാ​ണ് വാ​ദി​ച്ച​തെ​ന്നും

NIRMMALA SITHARAM റി​ല​യ​ന്‍​സി​നെ തെ​ര​ഞ്ഞെ​ടു​ത്ത​തി​ല്‍ സ​ര്‍​ക്കാ​രി​നു പ​ങ്കി​ല്ലന്ന് പ്രതിരോധമന്ത്രാലയം
September 22, 2018 7:55 pm

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ഉള്‍പ്പെടുത്താന്‍ ഇന്ത്യാ ഗവണ്‍മെന്റ് നിര്‍ദേശിച്ചതായുള്ള ഫ്രഞ്ച് മുന്‍ പ്രസിഡന്റ്

commandos തീവ്രവാദികളെ ചാമ്പലാക്കാന്‍ ഇനി മുതല്‍ കരിമ്പൂച്ചകളും രംഗത്തിറങ്ങും . .
April 30, 2018 9:19 pm

ന്യൂഡല്‍ഹി:തീവ്രവാദ ആക്രമങ്ങളെ നേരിടാനും,സൈനീകരെ സഹായിക്കുന്നതിനുമായി കശ്മീര്‍ താഴ് വരകളില്‍ ബ്ലാക്ക് ക്യാറ്റ് കമാന്‍ഡോകളെ വിന്യസിക്കാന്‍ കേന്ദ്ര തീരുമാനം. ഏറ്റുമുട്ടല്‍ നടക്കുന്നിടത്ത്

കര-നാവിക-വ്യോമ സേനകള്‍ക്കായി പുതിയ ആയുധങ്ങള്‍ വാങ്ങാന്‍ 15,935 കോടി രൂപ
February 13, 2018 9:37 pm

ന്യൂഡല്‍ഹി: സൈന്യത്തിന് പുതിയ ആയുധങ്ങള്‍ വാങ്ങാനുള്ള 15,935 കോടി രൂപയുടെ അപേക്ഷക്ക് പ്രതിരോധ മന്ത്രാലയം അനുമതി നല്‍കി. കര-നാവിക-വ്യോമ സേനകള്‍ക്കായി

china ലക്ഷ്യം പ്രതിരോധം ശക്തമാക്കുക , ലോക രാജ്യങ്ങൾക്ക് ഭീഷണിയില്ല ; ചൈന
February 6, 2018 10:15 am

ബെയ്‌ജിംഗ്: പുതിയ മിസൈൽ സംവിധാനം വിജയകരമായി പരീക്ഷിച്ചത് പ്രതിരോധ മേഖലയ്ക്ക് ശക്തിപകരനാണെന്നും ഇതിനാൽ ലോക രാജ്യങ്ങൾക്ക് ഭീഷിണിയില്ലെന്നും ചൈന. കഴിഞ്ഞ

രഹസ്യങ്ങൾ ചോർത്തുന്നു ; ചൈനീസ് ആപ്പുകള്‍ നീക്കം ചെയ്യാന്‍ സൈനികര്‍ക്ക് കേന്ദ്ര ഉത്തരവ്
December 2, 2017 12:46 pm

ന്യൂഡല്‍ഹി: സ്മാര്‍ട്‌ഫോണുകളില്‍ ഉപയോഗിക്കുന്ന ചൈനീസ് ആപ്പുകൾ നീക്കം ചെയ്യാൻ ഇന്ത്യൻ സൈനികര്‍ക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവ്. 42 ല്‍ അധികം