ഡല്‍ഹിയില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയാല്‍ നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്ര സര്‍ക്കാര്‍
November 29, 2023 9:20 am

ഡല്‍ഹി: പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയാല്‍ നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കി. ഡല്‍ഹി സര്‍ക്കാരിലെ ട്രാന്‍സ്പോര്‍ട്ട് വകുപ്പ് ഇതു

കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കരുത്; നാല് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി സുപ്രീം കോടതി
November 7, 2023 2:23 pm

ഡല്‍ഹി: കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് തടയാന്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നിര്‍ദ്ദേശം. നാല് സംസ്ഥാനങ്ങള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പഞ്ചാബ്, ഡല്‍ഹി,

ഡല്‍ഹിയിലെ വായു മലിനീകരണം: ‘നിങ്ങള്‍ എന്താണ് ചെയ്യുന്നത്?’; കേന്ദ്രത്തിന് സുപ്രീകോടതിയുടെ രൂക്ഷവിമർശനം
November 13, 2021 12:30 pm

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ വായുമലിനീകരണം അതിരൂക്ഷമാണെന്ന് സുപ്രീം കോടതി. വിദ്യാര്‍ഥിയായ ആദിത്യ ദുബെ സമർപ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു  ചീഫ് ജസ്റ്റിസ് എന്‍.

ശ്വാസംമുട്ടി തലസ്ഥാനം; ആരോപണ പ്രത്യാരോപണ ‘വെടിക്കെട്ടു’മായ് ബിജെപിയും ആപ്പും
November 6, 2021 11:56 am

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനം പുകമഞ്ഞ് നിറഞ്ഞ് വായുമലിനീകരണത്താല്‍ ശ്വാസം മുട്ടുമ്പോള്‍ വിഷയത്തില്‍ ആരോപണ പ്രത്യാരോപണങ്ങളുമായി ബി.ജെ.പിയും എ.എ.പിയും. ദീപാവലിക്ക് പടക്കം

അന്തരീക്ഷ മലിനീകരണം രൂക്ഷം : ഡല്‍ഹിയിലെ സ്‌കൂളുകള്‍ രണ്ടു ദിവസം കൂടി അടച്ചിടും
November 13, 2019 9:35 pm

ന്യൂ​ഡ​ല്‍​ഹി: പു​ക മൂ​ടി നി​ല്‍​ക്ക​വേ ഡ​ല്‍​ഹി​യി​ലെ സ്കൂ​ളു​ക​ള്‍‌ ര​ണ്ടു ദി​വ​സം കൂ​ടി അ​ട​ച്ചി​ടാ​ന്‍ നി​ര്‍​ദേ​ശം. പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ നി​യ​ന്ത്രണ ബോ​ര്‍​ഡാ​ണ്

യു.പി, ഹരിയാന, പഞ്ചാബ്, ഡല്‍ഹി ചീഫ് സെക്രട്ടറിമാരെ സുപ്രീം കോടതി ഇന്ന് വിളിച്ചുവരുത്തും
November 6, 2019 8:01 am

ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്ത് വായു മലിനീകരണം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ യു.പി, ഹരിയാന, പഞ്ചാബ്, ഡല്‍ഹി ചീഫ് സെക്രട്ടറിമാരെ സുപ്രീം

ഒറ്റ-ഇരട്ടയക്ക സമ്പ്രദായത്തിന്റെ പിന്നിലെ യുക്തി എന്ത്? സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി
November 4, 2019 4:42 pm

ന്യൂഡല്‍ഹി:അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ആരോഗ്യ അടിയന്തരാവസ്ഥ രാജ്യം മുമ്പ് അനുഭവിച്ച പഴയ അടിയന്തരാവസ്ഥകളെക്കാള്‍ മോശമെന്ന്

ശ്വാസമെടുക്കാനാകാതെ രാജ്യതലസ്ഥാനം;ഒരു ന്യായവും കേള്‍ക്കേണ്ടെന്ന് സുപ്രീംകോടതി
November 4, 2019 3:37 pm

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. വായു മലിനീകരണം തടയാന്‍ സര്‍ക്കാര്‍

വായുമലിനീകരണത്തിന്റെ പേരില്‍ ജനങ്ങളെ പഴിക്കേണ്ടെന്ന് അരവിന്ദ് കെജ്‌രിവാള്‍
November 1, 2019 11:08 pm

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ വായുമലിനീകരണത്തിന്റെ പേരില്‍ ജനങ്ങളെ പഴിക്കേണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പഞ്ചാബിലെയും ഹരിയാനയിലെയും പാടങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നത്

മ​ലി​നീ​ക​ര​ണം: ഡ​ല്‍​ഹി സ​ര്‍​ക്കാ​രി​നു ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ന്‍റെ 25 കോ​ടി പി​ഴ
December 3, 2018 9:39 pm

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം തടയുന്നതിന് നടപടികള്‍ സ്വീകരിക്കാത്തതിന് ഡല്‍ഹി സര്‍ക്കാരിനു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പിഴ. ട്രൈബ്യൂണല്‍ 25 കോടി

Page 1 of 21 2