vehicle വാഹനത്തിലെ ക്രാഷ് ഗാര്‍ഡുകളുടെ നിരോധനം സ്റ്റേ ചെയത് ഡല്‍ഹി ഹൈക്കോടതി
March 13, 2018 7:25 pm

വാഹനത്തില്‍ ക്രാഷ് ഗാര്‍ഡുകളും ബുള്‍ബാറുകളും ഘടിപ്പിക്കുന്നത് നിരോധിച്ചുള്ള കേന്ദ്ര അറിയിപ്പ് സ്റ്റേ ചെയത് ഡല്‍ഹി ഹൈക്കോടതി. ഏപ്രില്‍ 18 വരെയാണ്

airforce ടാറ്റൂ വില്ലനായപ്പോള്‍ നഷ്ടമായത് ജോലി; എയര്‍ഫോഴ്‌സിനെ അംഗീകരിച്ച് കോടതിയും
January 28, 2018 5:13 pm

ന്യൂഡല്‍ഹി: ടാറ്റുകള്‍ എയര്‍ഫോഴ്‌സിലെ ജോലിക്ക് വില്ലനാകുന്നു. ടാറ്റു പതിച്ച ഉദ്യോഗാര്‍ഥികളെ പരിഗണിക്കേണ്ടെന്നാണ് എയര്‍ ഫോഴ്‌സ് അധികൃതരുടെ തീരുമാനം. എയര്‍ഫോഴ്‌സിന്റെ തീരുമാനത്തെ

അജ്ഞാത സന്ദേശങ്ങള്‍ അയക്കുന്ന ആപ്പുകള്‍ക്കെതിരെ നടപടി ; കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി
December 1, 2017 5:32 pm

ന്യൂഡല്‍ഹി : അജ്ഞാത സന്ദേശങ്ങള്‍ അയയ്ക്കാന്‍ സഹായിക്കുന്ന സമൂഹമാധ്യമങ്ങളും മൊബൈല്‍ ആപ്ലിക്കേഷനുകളും നിരോധിക്കണമെന്ന ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം

ഇരയുടെ മൗനം ബാലാത്സംഗത്തിനുളള സമ്മതമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി
October 23, 2017 1:56 pm

ന്യൂഡല്‍ഹി: ഇരയുടെ മൗനം ബാലാത്സംഗത്തിനുളള സമ്മതമായി കണക്കാക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഇര മൗനം പാലിച്ചത് ലൈംഗികബന്ധത്തിനുള്ള സമ്മതത്തിന്റെ തെളിവായി കണക്കാക്കണമെന്ന്

ബ്ലു വെയ്ല്‍, ഗൂഗിളിനോടും ഫേസ്ബുക്കിനോടും നിലപാട് ആരാഞ്ഞ് ഹൈക്കോടതി
August 22, 2017 7:56 pm

ന്യൂഡല്‍ഹി: കൊലയാളി ഗെയിം ബ്ലൂ വെയ്ല്‍ സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ ഫേസ്ബുക്ക്, ഗൂഗിള്‍, യാഹൂ എന്നിവയോട് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി.

കശ്മീരി വിഘടന വാദി നേതാവ് ഷാബീര്‍ അഹമ്മദ് ഷാ അറസ്റ്റില്‍
July 26, 2017 11:48 am

ന്യൂഡല്‍ഹി: കശ്മീരി വിഘടനവാദി നേതാവ് ഷാബിര്‍ അഹമ്മദ് ഷായെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്.

അനധികൃത സ്വത്ത് സമ്പാദനക്കേസ് ; ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഹര്‍ജി തള്ളി
July 3, 2017 12:24 pm

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസ് റദ്ദാക്കണമെന്ന ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീരഭദ്രസിംഗിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. വാദം കേട്ട ശേഷം ജഡ്ജി

സ്മൃ​തി ഇ​റാ​നിയുടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി
May 23, 2017 9:57 pm

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര മ​ന്ത്രി സ്മൃ​തി ഇ​റാ​നി വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത സം​ബ​ന്ധി​ച്ചു തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നു ന​ൽ​കി​യ​ത് തെ​റ്റാ​യ വി​വ​ര​ങ്ങ​ളെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഡ​ൽ​ഹി

high-court-delhi Son has no legal right in house owned by parents: Delhi High Court
March 16, 2017 10:23 am

ന്യൂഡല്‍ഹി: മാതാപിതാക്കളോട് മോശമായി പെരുമാറുന്ന പ്രായപൂര്‍ത്തിയായ മക്കളെ വീട്ടില്‍ നിന്നും പുറത്താക്കാനുള്ള അവകാശം മാതാപിതാക്കള്‍ക്കുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി ഇത്തരവ്. വീട്

Page 11 of 11 1 8 9 10 11