IDSFFK : അപർണാ ബാലമുരളി ആദ്യ ഡെലിഗേറ്റ് പാസ് ഏറ്റുവാങ്ങും
August 25, 2022 1:07 pm

തിരുവനന്തപുരം :രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ഇന്ന്(വ്യാഴാഴ്ച) ആരംഭിക്കും. ആദ്യ ഡെലിഗേറ്റ് പാസ് നടി അപർണാ ബാലമുരളി