യൂറോ കപ്പില്‍ ഇറ്റലിയും ഡെന്മാര്ക്കും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. വെയില്‍സിനെ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് തകര്‍ത്താണ് ഡെന്‍മാര്‍ക്ക് ക്വാര്‍ട്ടറിലെത്തിയത്. കാസ്പര്‍ ഡോള്‍ബര്‍ഗ്
ആംസ്റ്റര്‍ഡാം: യൂറോ കപ്പ് പ്രീ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് വെയ്ല്‍സ്- ഡെന്‍മാര്‍ക്ക് മത്സരത്തോടെ തുടക്കം. രാത്രി 9.30നാണ് മത്സരം.
യൂറോ കപ്പ് ഫുട്‌ബോളില്‍ തകര്‍പ്പന്‍ ജയവുമായി ബെല്‍ജിയവും നെതര്‍ലന്‍ഡും ഡെന്മാര്‍ക്കും. ജയത്തോടെ ഗ്രൂപ്പ് സിയില്‍ നെതര്‍ലന്‍ഡും ഗ്രൂപ്പ് ബിയില്‍ ബെല്‍ജിയവും
കോപ്പന്‍ഹേഗന്‍ : ഡെന്‍മാര്‍ക്ക് മിഡ്‌ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ആശുപത്രി വിട്ടു. ഡാനിഷ് ഫുട്‌ബോള്‍ യൂണിയനാണ് ഇതുസംബന്ധിച്ച അറിയിപ്പ് നടത്തിയത്.ലോകം മുഴുവനുമുള്ള
യൂറോകപ്പ് മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ ഡെന്മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ആശുപത്രി വിട്ടു. ഹൃദയശസ്ത്രക്രിയക്ക് ശേഷമാണ് ക്രിസ്റ്റ്യന്‍ എറിക്‌സണ്‍
കോപ്പെന്‍ഹേഗന്‍: കോപ്പന്‍ഹേഗനിലെ പാര്‍ക്കന്‍ മൈതാനത്ത് ബെല്‍ജിയത്തെ നേരിടാനായി ഡെന്മാര്‍ക്ക് ഇന്നിറങ്ങും. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് മത്സരം. തൊട്ടു മുന്‍പത്തെ
പാര്‍ക്കന്‍: യൂറോ കപ്പില്‍ ഗ്രൂപ്പ് ബിയിലെ ഡെന്‍മാര്‍ക്ക് ഫിന്‍ലന്‍ഡ് മത്സരത്തിനിടെ ഡാനിഷ് താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ കുഴഞ്ഞുവീണു. അടിയന്തര മെഡിക്കല്‍
കോപ്പൻഹേഗൻ: ആസ്ട്രസെനെക്കയുടെ കോവിഡ്-19 പ്രതിരോധ വാക്സിൻ ഉപയോഗം താത്കാലികമായി നിർത്തിവെക്കുന്നതായി ഡെന്മാർക്കും നോർവേയും ഐസ്‌ലൻഡും അറിയിച്ചു. കുത്തിവെപ്പെടുത്തവരിൽ രക്തം കട്ടപിടിക്കുന്നതായുള്ള
കോപ്പന്‍ഹേഗന്‍: ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സന്‍ വിവാഹിതയായി. 42കാരിയായ ഫ്രെഡറിക്‌സന്‍ ചലച്ചിത്ര സംവിധായകനും ഫോട്ടോഗ്രാഫറുമായ ബോ തെങ്ബഗ്ഗിനെ(50)യാണ് വിവാഹം ചെയ്തത്.
കോപ്പന്‍ഹേഗന്‍: മുന്‍ ഫുട്ബോള്‍ താരത്തിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. തോമസ് കലന്‍ബര്‍ഗിനാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഡെന്മാര്‍ക്കിന് വേണ്ടി ലോകകപ്പില്‍