ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ദേവ്ദത്ത് പടിക്കലിന് അരങ്ങേറ്റം
March 7, 2024 12:48 pm

ഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ദേവ്ദത്ത് പടിക്കലിന് അരങ്ങേറ്റം. ഇതോടെ ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ അഞ്ചു പുതുമുഖങ്ങള്‍ക്ക്