Muhammad Yasin പൊലീസിന് വീഴ്ച്ച പറ്റി; വേണ്ടത് കൗണ്‍സിലിങ്: ഡി.ജി.പി മുഹമ്മദ് യാസിൻ
April 3, 2018 1:14 pm

കൊച്ചി :സംസ്ഥാനത്ത് പൊലീസിന് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ഡിജിപി മുഹമ്മദ് യാസിന്‍. സമ്മര്‍ദവും മോശം പെരുമാറ്റവും മാറാന്‍ കൗണ്‍സിലിങ് ആവശ്യമാണ്. വാഹനപരിശോധന ഉള്‍പ്പെടയുള്ള