മാനസിക പ്രശ്‌നമുണ്ടെന്ന് കാണിച്ച് വിനയ് ശര്‍മ നല്‍കിയ ഹര്‍ജി തള്ളി
February 22, 2020 9:24 pm

ന്യൂഡല്‍ഹി: മാനസിക പ്രശ്‌നമുണ്ടെന്നും ചികിത്സ വേണമെന്നും അവകാശപ്പെട്ട് നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ വിനയ് ശര്‍മ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.