മോദി സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ ട്രഷറി പൂട്ടേണ്ടി വന്നെനെയെന്ന് കെ സുരേന്ദ്രന്‍
June 16, 2020 11:10 pm

തിരുവനന്തപുരം: മോദി സര്‍ക്കാരിനെ പുകഴ്ത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മോദിസര്‍ക്കാര്‍ കൈ അയച്ച് സഹായിച്ചിരുന്നില്ലായിരുന്നെങ്കില്‍ സംസ്ഥാന ട്രഷറി