വിമാനത്താവളത്തിലെ പ്രവേശന പരിശോധനകള്‍ക്ക് ‘ഡിജി യാത്രാ’ സംവിധാനം വരുന്നു
October 5, 2018 10:15 pm

ന്യൂഡല്‍ഹി: വിമാനയാത്രക്ക് ഇനിമുതല്‍ കൈനിറയെ രേഖകളുമായി കാത്തുനില്‍ക്കേണ്ട ആവശ്യമില്ല. വിമാനത്താവളങ്ങളില്‍ പ്രവേശിക്കാന്‍ യാത്രക്കാരുടെ മുഖം അടയാളമായി പരിഗണിക്കുന്ന ‘ഡിജി യാത്ര’