Dileep നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ വിടുതല്‍ ഹര്‍ജിയില്‍ ജനുവരി നാലിന് വിധി പറയും
January 1, 2020 5:40 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ ജനുവരി നാലിന് വിധി