സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് നിര്‍ഭയയുടെ അമ്മ
December 18, 2019 3:16 pm

ന്യൂഡല്‍ഹി: നിര്‍ഭയകേസ് പ്രതികളുടെ പുനഃപരിശോധനഹര്‍ജി തള്ളിയ സുപ്രീം കോടതി നടപടിയില്‍ സന്തോഷമുണ്ടെന്ന് നിര്‍ഭയയുടെ അമ്മ ആശാ ദേവി. സുപ്രീംകോടതിയുടേത് ശരിയായ