ലഹരി മരുന്ന് ഇതുവരെയും ഉപയോഗിച്ചിട്ടില്ല, സുശാന്തിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു
August 27, 2020 11:51 pm

മുംബൈ: താന്‍ ഇതുവരെ ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും സുശാന്തിനെ കഞ്ചാവ് ഉപയോഗിക്കുന്നതില്‍നിന്നു പിന്തിരിപ്പിക്കാനാണ് ശ്രമിച്ചതെന്നും വിശദീകരണവുമായി നടി റിയ ചക്രവര്‍ത്തി.